Prumiyon-Sedro for the Departed Souls | ആനിദേ | Heavenly Voice of Rev. Fr. Eldhose K.P | EAE TV


"കർത്താവേ ! ഞങ്ങളിൽനിന്ന് വാങ്ങിപ്പോയിരിക്കുന്നവരുടെ മേൽ കരുണയും കൃപയുമാകുന്ന പനിനീർ നീ തളിക്കണമേ. നീ മഹത്വത്തോടെ എഴുന്നള്ളുന്ന സമയത്ത് നിന്റെ വലത്തുഭാഗത്ത് അവരെ നിറുത്തണമെ. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും മടിയിൽ അവരെ വസിപ്പിക്കണമേ. നിന്റെ കരുണകൾക്കായി അവർ നിന്റെ തിരുനാമത്ത മഹത്വപ്പെടുത്തുകയും ചെയ്യുമാറാകണമേ…!" ♫ ▬▬▬▬▬▬▬▬▬▬▬▬▬ ♰ വാങ്ങിപ്പോയവർക്കു വേണ്ടിയുള്ള പ്രുമിയോൻ - സെദ്റൊ റവ. ഫാ. എൽദോസ് കെ. പി. അച്ചന്റെ അനുഗ്രഹീത ശബ്ദത്തിൽ... ♰ ▬▬▬­­­▬▬▬▬▬▬▬▬­­­­­­­­­▬▬▬ ♫ Vox : Rev. Fr. Eldhose K.P Kattukudy BGM : Joby Vengola Edits : Dn. Eldhose Mathew Padickekudiyil, Stalin S. ----------------------------------------------------------- ­Like & Subscribe to Our Channel & Follow us on : Facebook : https://www.facebook.com/EAE1924 Twitter : https://twitter.com/EAE1924 Instagram : https://www.instagram.com/eaeorg E.A.E Web Ministry : https://www.facebook.com/eaeweb E.A.E Arch Diocese : https://www.facebook.com/EAEarchDiocese 🙏 ദൈവം അനുഗ്രഹിക്കട്ടെ! God Bless You! #EAETV #ആനിദേ #OrthodoxChants #Prumiyon #Sedro #FrEldhoseKP #വാങ്ങിപ്പോയവർക്കു_വേണ്ടിയുള്ള_പ്രുമിയോൻ__സെദ്റൊ #പ്രുമിയോൻ__സെദ്റൊ #SyriacOrthodoxChurch #SyriacOrthodoxPrayers #ഇഎഇടിവി #വാങ്ങിപ്പോയവർ #മരണം #മരണാനന്തരജീവിതം Disclaimer: "Any illegal reproduction / repost of this content in any form will result in immediate action against the person or entity concerned." ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ EAE TV - Syriac Orthodox Church

Comments