ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമേനിക്ക് പ്രാർത്ഥനാ മംഗളങ്ങൾ | EAE TV


പരി. സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമേനിക്ക് പ്രാർത്ഥനാ മംഗളങ്ങൾ... ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ♰ നമ്മുടെ കർത്താവിന് പ്രിയനായി, ലോകത്തിന് സാക്ഷ്യമായി പരി. സഭയുടെ സൗഭാഗ്യവും കരുത്തുറ്റ നേതൃത്വവും സർവ്വോപരി മലങ്കര മക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന വാത്സല്യ പിതാവ്, ഞങ്ങളുടെ പ്രിയപ്പെട്ട ബാവാതിരുമനസ്സ്, ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസ്സിന് പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന്റെ ഒരായിരം ജന്മദിനാശംസകൾ തൃപ്പാദത്തിൽ അർപ്പിക്കുന്നു. ----------------------------------------------------------------- Like & Subscribe to Our Channel & Follow us on : Facebook : https://fb.me/EAE1924 Twitter : https://twitter.com/EAE1924 Instagram : https://www.instagram.com/eaeorg E.A.E Web Ministry : https://fb.me/eaeweb E.A.E Arch Diocese : https://fb.me/EAEarchDiocese 🙏 ദൈവം അനുഗ്രഹിക്കട്ടെ! God Bless You! #MorBaseliosThomasI #BavaThirumeni #MorChrysostomosMarkose #HBBaseliosThomasI #Catholicose #MalankaraSyriacOrthodoxChurch Disclaimer: "Any illegal reproduction / re-upload of this content in any form will result in immediate action against the person or entity concerned." ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ 🅔🅐🅔 🅣🅥 - 🅢🅨🅡🅘🅐🅒 🅞🅡🅣🅗🅞🅓🅞🅧 🅒🅗🅤🅡🅒🅗

Comments